തേങ്ങാപ്പാൽ കേടാകുന്നത് എങ്ങനെ ഒഴിവാക്കാം? സൂക്ഷിക്കേണ്ട രീതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
തേങ്ങാപ്പാൽ വേഗത്തിൽ കേടാകുന്നത് എന്തുകൊണ്ട്? ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട രീതി, ചൂടാക്കിയാൽ സുരക്ഷിതമാകുമോ എന്നതിനെക്കുറിച്ചും കറികളിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം.




















