ഇന്ത്യയുടെ സ്വപ്ന യൂണിവേഴ്സിറ്റി: ക്വാണ്ടം കമ്പ്യൂട്ടിംഗിൻ്റെയും എഐയുടെയും പുതിയ അധ്യായം
ആന്ധ്രാപ്രദേശിലെ അമരാവതിയിൽ NIELIT സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം ആൻഡ് എഐ യൂണിവേഴ്സിറ്റിയെക്കുറിച്ചും, ഇത് സാങ്കേതികവിദ്യയിൽ ഇന്ത്യയ്ക്ക് നൽകുന്ന മുൻതൂക്കത്തെക്കുറിച്ചും അറിയാം.
































